April 18, 2026

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒട്ടാവ : ഇന്നുമുതൽ (2021 ജൂലൈ 5) കാനഡയിലേക്ക് പ്രവേശിക്കുന്ന രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ  ചെയ്യേണ്ടതില്ല. കാനേഡിയൻ സിറ്റിസൺസിനും പെർമനന്റ് റെസിഡൻസി ഉള്ളവർക്കുമാണ്...

ഒട്ടാവ: കാനഡയിൽ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 750 ത്തിലധികം പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം...

ഒട്ടാവ : ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൺ പട്ടണത്തിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തിയത് കാനഡയിലെ സർവലകാല റെക്കോർഡാണ്. ഇത്ര വലിയ ചൂട് ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത...

ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 486 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ഉഷ്ണതരംഗത്തിൽ കൂടുതൽപേർ മരിച്ചത്. ആയിരം കൊല്ലത്തിനിടെ...

ഒട്ടാവ : ഉഷ്ണതരംഗത്തിൽ ചൊവ്വാഴ്ച കാനഡയിൽ അന്തരീക്ഷതാപനില 49.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിലാണ് രാജ്യത്തെ എക്കാലത്തേയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം...

പൂർണമായി വാക്സിനേഷൻ നൽകിയിട്ടും ആളുകൾ കോവിഡ്-19 ബാധിച്ചതായി റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ഒന്നോ രണ്ടോ വാക്സിൻ ഡോസുകൾ ലഭിച്ച ആളുകൾക്കിടയിൽ പോലും കോവിഡ് ബാധിക്കുന്നതായി ടോറോന്റോയിലെ ചില ആശുപത്രികൾ...

ജനീവ: സമ്പന്ന രാജ്യങ്ങൾ പൊതുസ്ഥലങ്ങൾ തുറക്കുകയും ചെറുപ്പക്കാർക്ക് കോവിഡ് വാക്‌സിനേഷൻ നല്കുകകയും ചെയുമ്പോൾ ദരിദ്ര രാജ്യങ്ങളിൽ വാക്‌സിൻ ഡോസുകളിൽ വലിയ കുറവാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക്...

മിനിയാപോളിസ് : ജോർജ് ഫ്ലോയ്ഡ് (46) വധക്കേസിൽ യുഎസിൽ മുൻ പൊലീസ് ഓഫിസർക്ക് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. 2020 മേയിൽ യുഎസിലെ മിനിയാപോളിസ് നഗരത്തിൽ...

85 രാജ്യങ്ങളിൽ  കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെടുകയും ലോകമെമ്പാടുമുള്ള കൂടുതൽ സ്ഥലങ്ങളിൽ ഇത് കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന്  ലോകാരോഗ്യ സംഘടന. ഇത് വളരെയേറെ രോഗവ്യാപന ശേഷി...

ഒട്ടാവ : മാരിവൽ ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന് സമീപം നൂറുകണക്കിന് ശ്മശാന സ്ഥലങ്ങൾ കണ്ടെത്തിയതായി സസ്‌കാച്ചെവാനിലെ ദി കോവസെസ് ഫസ്റ്റ് നേഷൻ അറിയിച്ചു. നേരത്തെ സ്കൂൾ ഉണ്ടായിരുന്ന...

error: Content is protected !!