
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാറിയോ ഹെർസ്റ്റിൽ നടത്തിയ റെയ്‌ഡിൽ 250,000 ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി രണ്ട് പേർ അറസ്റ്റിൽ. 69, 67 വയസ്സ് പ്രായമുള്ള പുരുഷനെയും സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 150,000 ഡോളർ പണവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഹേർസ്റ്റിലെ ഒമ്പതാം സ്ട്രീറ്റിലെയും ജോർജ് സ്ട്രീറ്റിലെയും വീടുകളിൽ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ