
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
തെക്കൻ ഒന്റാറിയോയിലെ ചില പ്രദേശങ്ങളിൽ ഞായറാഴ്ച കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവിയോണ്മെന്റ് കാനഡ. മഞ്ഞുവീഴ്ച “ചില സമയങ്ങളിൽ” കനത്തതായിരിക്കുമെന്നും ഞായറാഴ്ച മുഴുവൻ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒന്റാറിയോയുടെ തെക്കൻ ഭാഗങ്ങളിൽ പ്രവചിച്ചിരിക്കുന്ന മഞ്ഞുവീഴ്ച വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡാനിയേൽ സവോണി പറഞ്ഞു.
ടൊറന്റോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുറപ്പെടുവിച്ച ശൈത്യകാല യാത്രാ ഉപദേശങ്ങൾ, സാഹചര്യങ്ങൾ വഷളായാൽ ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും വീട്ടിൽ തന്നെ തുടരാനും അഭ്യർത്ഥിക്കുന്നു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ