ആഗോള വിപണിയിൽ എണ്ണവില ഒരു ബാരലിന് 100 ഡോളർ കടന്നതോടെ, Canadaയുടെ എനർജി മേഖലയ്ക്ക് വലിയ ഉണർവ് ലഭിച്ചു. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലെ സംഘർഷങ്ങളും വിതരണ ആശങ്കകളും ആണ് വില ഉയരാൻ കാരണം.
ലോകത്തിലെ പ്രധാന എണ്ണ ഉത്പാദകരിൽ ഒരാളായ കാനഡയ്ക്ക് ഈ വിലവർധന വലിയ വരുമാനവും കയറ്റുമതി വർധനയും നൽകുന്നു. എനർജി കമ്പനികൾക്ക് ലാഭം കൂടുകയും പുതിയ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുങ്ങുകയും ചെയ്യുന്നു.
എന്നാൽ, ഇതിന്റെ മറുവശവും ഉണ്ട്. ഇന്ധനവില ഉയരുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് വർധിപ്പിക്കാനും വിലക്കയറ്റ സമ്മർദ്ദം കൂട്ടാനും ഇടയാക്കും.
ആകെ ചേർത്താൽ, കുറഞ്ഞ കാലയളവിൽ എനർജി മേഖലയ്ക്ക് നേട്ടമുണ്ടായാലും, ദീർഘകാലത്ത് സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളികൾ ഉണ്ടാകാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Oil Prices Cross $100: Canada’s Energy Sector Gets a Powerful Boost
Global oil prices have surged past $100 per barrel, giving a significant push to Canada’s energy sector. The sharp rise is largely driven by geopolitical tensions and supply concerns in major oil-producing regions.
For Canada, one of the world’s leading oil producers, this price jump is translating into increased revenues, stronger energy exports, and renewed investor confidence. Energy companies are witnessing higher profits, which could also lead to more job opportunities and expansion projects.
However, the surge comes with a downside. Rising fuel prices are expected to increase transportation and living costs for ordinary citizens, potentially adding pressure on inflation.
Economists warn that while the energy sector benefits in the short term, sustained high oil prices could impact the broader economy by making everyday expenses more expensive.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.