കാനഡ സർക്കാർ രാജ്യവ്യാപകമായി ഫാർമകെയർ പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നു. നാഷണൽ ഫാർമ കെയർ പ്രോഗ്രാം എന്ന ഈ പദ്ധതി പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തിൽ ഇൻസുലിൻ, ഗർഭനിരോധന മരുന്നുകൾ എന്നിവ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പലരും സ്വകാര്യ ഇൻഷുറൻസ് ആശ്രയിക്കുന്നതോ സ്വന്തം പണം ചെലവഴിക്കുന്നതോ ആയതിനാൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത് വലിയ സഹായമാകും.
ആരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരുന്ന് ഒഴിവാക്കേണ്ടി വരരുത് എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുകയും ഭാവിയിൽ കൂടുതൽ മരുന്നുകൾ ഉൾപ്പെടുത്തുകയും ചെയ്യും.
പൊതുജനാരോഗ്യത്തിന് ഇത് വലിയ ഗുണം ചെയ്യുമെന്നും ദീർഘകാല ചികിത്സാ ചെലവ് കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ പദ്ധതിയുടെ സാമ്പത്തിക സംവിധാനത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.
Canada Plans Nationwide Pharmacare Program to Cut Medicine Costs
The government of Canada is moving forward with a nationwide pharmacare program aimed at reducing the cost of prescription medicines for citizens. The initiative, referred to as the National Pharmacare Program, is expected to cover essential drugs such as insulin and contraceptives in its first phase.
Currently, many Canadians rely on private insurance or pay out-of-pocket for medications, making it difficult for low- and middle-income families to afford necessary treatment. The new plan seeks to ensure that no citizen has to skip medication due to high costs.
Health officials stated that the program will be rolled out gradually, with more medicines expected to be added over time. The government also aims to negotiate lower drug prices by purchasing medicines in bulk.
Experts say the pharmacare plan could significantly improve public health outcomes and reduce long-term healthcare expenses. However, discussions are ongoing regarding funding and coordination with provinces.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.