
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ടൊറന്റോയിലും, തെക്കൻ ഒന്റാറിയോയുടെ ചില ഭാഗങ്ങളിലും ഈ ആഴ്ച കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതായി എൻവിയോണ്മെന്റ് കാനഡ അറിയിച്ചു. ഞായറാഴ്ച രാത്രി മുതൽ ടൊറന്റോ നഗരത്തിൽ ഏകദേശം രണ്ട് സെന്റീമീറ്റർ മഞ്ഞുവീഴ്ച ആരംഭിക്കും.
എൻവയോൺമെന്റ് കാനഡയുടെ കണക്കനുസരിച്ച്, ബുധനാഴ്ച വൈകുന്നേരത്തോടെ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച സാധ്യമാണ്. വ്യാഴാഴ്ച രാവിലെയും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ ആളുകൾ അവരുടെ യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഏജൻസി അറിയിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ