
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഹൈവേ 401-ൽ പരിധിയുടെ ഇരട്ടിയിലധികം വേഗതയിൽ വാഹനം ഓടിച്ച ഒന്റാറിയോയിലെ കിംഗ്സ്റ്റണിൽ നിന്നുള്ള 22 കാരനായ യുവാവിനെതിരെ കേസെടുത്തതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച 22 കാരനായ ഡ്രൈവർ മണിക്കൂറിൽ 216 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചുവെന്നും, യുവാവിനെതിരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും സ്റ്റണ്ട് ഡ്രൈവിംഗ് അടക്കമുള്ള കുറ്റം ചുമത്തിയാതായി” ഒപിപി അറിയിച്ചു. സ്റ്റണ്ട് ഡ്രൈവിംഗ് ചാർജ് നിലനിൽക്കുന്നതിനാൽ 30 ദിവസത്തേക്ക് ലൈസൻസ് സസ്പെൻഷനും 14 ദിവസത്തെ വാഹനം പിടിച്ചെടുക്കലിനും വിധേയമാകും.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ