April 20, 2026

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

Canada

സെപ്റ്റംബർ 27 തിങ്കളാഴ്ച മുതൽ കാനഡ ഇന്ത്യയിൽ നിന്നുള്ള ഡയറക്ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ അനുവദിക്കും. തുടക്കത്തിൽ ഡൽഹിയിൽ നിന്നായിരിക്കും കാനഡയിലേക്കുള്ള ഫ്ലൈറ്റുകൾ ഉണ്ടാകുക. എയർ ഇന്ത്യയും എയർ...

ടോറോന്റോയിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കെവിൻ ഒമർ മുഹമ്മദ് (28 ), ഡാനിയൽ ഖോഷ്നൂദ് (30) എന്നിവരാണ് പിടിയിലായത്. ബോംബ് നിർമാണ ലഘുലേഖനങ്ങൾ,...

പ്രവിശ്യയിലെ ആരോഗ്യ പരിപാലന ശൃംഖലയിലെ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് 18,000 ഡോളർ വരെ സാമ്പത്തിക ബോണസ് നൽകുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു....

ഭാര്യക്ക് തന്റെ അനുവാദമില്ലാതെ കോവിഡ് -19 വാക്സിൻ ഡോസ് നൽകിയെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചതായി പരാതി. ഷേർബ്രൂക്കിലെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ, 12-ാമത്തെ...

ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം നവംബർ 21 വരെ നീട്ടി കാനഡ സർക്കാർ. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ  യാത്രാ വിലക്ക്...

കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ലിബറൽ പാർട്ടി ഭൂരിപക്ഷം നേടിയാണ് ഇലക്ഷനിൽ മുന്നേറിയത്.എന്നാൽ ഒരു സമ്പൂർണ്ണമേധാവിത്വത്തോടെയുള്ള ഒരു തെരഞ്ഞെടപ്പ് വിജയം നേടാനായില്ലെന്നാണ് പൊതുവെയുള്ള...

'അക്രമം നിർത്തൂ, ഇനി അക്രമം പാടില്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി, ആയിരക്കണക്കിന് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതയ്ക്കും ബലാത്സംഗ സംസ്കാരത്തിനും എതിരായി വെള്ളിയാഴ്ച പ്രകടനം നടത്തി. കാമ്പസിലെ...

കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പൂർണമായും ഇന്ത്യൻ സർക്കാർ പിൻവലിച്ചു. ചില സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരുടെ...

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഓഗസ്റ്റിൽ വിളിച്ച ചേർത്ത സമ്മേളനത്തിൽ സെപ്റ്റംബർ ഇരുപതിന് ഫെഡറൽ ഇലക്ഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു. താനും തന്റെ പാർട്ടിയും ജനങ്ങൾക്കിടയിൽ നടത്തിയ ജനക്ഷേമ കാര്യങ്ങൾ...

കാനഡയിൽ നഴ്സുമാരുടെ അഭാവം, പല ആശുപത്രികളിലും നഴ്സുമാർ ഓവർടൈം ജോലിചെയേണ്ടി വരുന്നു. കോവിഡ് കൂടി വരുന്ന സാഹചര്യത്തിലും ഒന്നും മിണ്ടാതെ ഗവണ്മെന്റ് നോക്കുകുത്തിയായി നിൽക്കുന്നു. ക്ലിന്റൺ പബ്ലിക്...

error: Content is protected !!