
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
വടക്കൻ ഒന്റാറിയോയിൽ മൂന്ന് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മൂന്ന് മാസം പ്രായമുള്ള നവജാത ശിശുവിന് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും ആശുപത്രിയിലെത്തിച്ച് കുറച്ചു സമയത്തിനുള്ളിൽ മരണപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മരണകാരണം കണ്ടെത്താൻ ഈ ആഴ്ച അവസാനം പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ