
https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
നയാഗ്രയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ ക്ലിഫ്റ്റൺ ഹില്ലിൽ രാത്രിയിൽ നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ, മിഡ്‌വേയ്‌ക്ക് സമീപമുള്ള ക്ലിഫ്‌ടൺ ഹില്ലിയിലാണ് വെടിവയ്‌പ്പുണ്ടായതെന്ന് നയാഗ്ര റീജിയണൽ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, കൂടുതൽ അന്വേഷങ്ങൾ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ക്ലിഫ്റ്റൺ ഹില്ലിൽ മിഡ്‌വേ പൂർണ്ണമായും അടച്ചിരിക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

More Stories
കാനഡയിൽ ഇന്ധനവിലയിൽ ഇളവ്: കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു