November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

USA

കാനഡയിലും ഓസ്‌ട്രേലിയയിലും പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനയുണ്ടായതിനെത്തുടർന്ന്, 2019-ൽ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ( ഒഇസിഡി ) രാജ്യങ്ങളിലെ...

തുർക്കി ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകൻ ഒസ്മാൻ കവാലയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട കാനഡ, യുഎസ് അടക്കമുള്ള പത്തു പാശ്ചാത്യ രാജ്യങ്ങളുടെ അംബാസഡർമാരെ പുറത്താക്കാൻ ഉത്തരവിട്ടതായി തുർക്കി പ്രസിഡന്റ് തയ്യിപ്...

കനേഡിയൻ മിഷണറി ഉൾപ്പെടെ, 17 പേരെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ബന്ദികളാക്കിയവരിൽ ഒരാൾ കനേഡിയൻ പൗരനാണെന്നും മിഷണറി സംഘം ഒരു അനാഥാലയം സന്ദർശിക്കുന്നതിനുള്ള യാത്രയിലായിരുന്നുവെന്നും ക്രിസ്ത്യൻ എയ്ഡ്...

അമേരിക്കയിലെ വിഗർ-വില്ല്യംസൺ ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർക്ക് ഗുരതര പരിക്ക്. അൽബാമയിലെ ലാഡ്-പീബിൾസ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയേറ്റവരിൽ രണ്ടുപേർ കുട്ടികളാണെന്ന് അൽബാമ പോലീസ് മേധാവി...

നവംബർ ആദ്യവാരം മുതൽ കാനഡയുടെയും അമേരിക്കയുടെയും അതിർത്തികൾ തുറക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുത്ത പൗരന്മാർക്ക് മാത്രമേ യാത്ര അനുമതിയൊള്ളൂവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 2020...

യുഎസ് ഗവണ്മെന്റോ, ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകൾ സ്വീകരിച്ച അന്താരാഷ്ട്ര സന്ദർശകരെ അമേരിക്ക അംഗീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു. ചൈന, ഇന്ത്യ, ബ്രസീൽ, യൂറോപ്പ്...

സിറിയയിൽ പിടിയിലായ കനേഡിയൻ ഐഎസ് അംഗം മുഹമ്മദ് ഖലീഫയെ തീവ്രവാദ വിചാരണക്കായി അമേരിക്കയിലേക്ക് മാറ്റിയതായി യു എസ് നീതിന്യായ വകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. 2019 ജനുവരിയിലാണ് വടക്കുകിഴക്കൻ...

ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് കാനഡ. ഓസ്ട്രേലിയ, ജർമ്മനി, യു കെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനമായി കാനഡയെ...

'അക്രമം നിർത്തൂ, ഇനി അക്രമം പാടില്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി, ആയിരക്കണക്കിന് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതയ്ക്കും ബലാത്സംഗ സംസ്കാരത്തിനും എതിരായി വെള്ളിയാഴ്ച പ്രകടനം നടത്തി. കാമ്പസിലെ...

145 കനേഡിയൻ അഭയാർത്ഥികളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്യാൻ കാനഡ സഹായിച്ചു. 145 പേർക്കും കനേഡിയൻ വിസകളുണ്ടെന്നും അവർ ഇപ്പോൾ പാകിസ്ഥാനിൽ പ്രോസസ്സ് ചെയ്യപ്പെടുന്നുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ...

error: Content is protected !!