November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

Canada

ഒന്റാറിയോ  : വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒന്റാരിയോയിലെ ബാരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതുവരെ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാരി...

ഒട്ടാവ : ബ്രിട്ടീഷ് കൊളമ്പിയയിലെ കെലോവാനയിലെ ജോലിസ്ഥലത്ത് തിങ്കളാഴ്ച ക്രെയിൻ തകർന്ന് നാലുപേർ കൊല്ലപ്പെട്ടതായി ആർ‌സി‌എം‌പി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പോലീസ് മരണങ്ങൾ സ്ഥിരീകരിച്ചത്....

അന്താരാഷ്ട്ര യാത്രകൾക്കായുള്ള " അന്താരാഷ്ട്ര അംഗീകാരമുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് " ഉണ്ടെന്ന് ഉറപ്പാക്കാൻ ഫെഡറൽ സർക്കാർ പ്രൊവിൻസുകളുമായി ചേർന്ന്  പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു, എന്നാൽ...

ഒട്ടാവ : കോവിഡ് - 19 ആകുലതകൾ മാറുന്നതിനു മുൻപേ  ഉഷ്‌ണതരംഗം അമേരിക്കയിലും കാനഡയിലും പിടിമുറുക്കിയിരിക്കുകയാണ്. പടിഞ്ഞാറൻ അമേരിക്കയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഞായറാഴ്ചയത്തെ ഉഷ്‌ണതരംഗം ബാധിച്ചു,...

കോവിഡ് -19  മഹാമാരിയിൽ ലോകമൊട്ടാകെ  മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ ഔദ്യോഗികമായി അറിയിക്കുന്നത് 2019 ഡിസംബർ...

വളരെ ആഹ്ലാദത്തോടെയും ആകാംഷയോടെയും പ്രധാനമന്ത്രിയെ വരവേറ്റ് കാനഡ തട്ടുകടയിലെ ജീവനക്കാരും ജനങ്ങളും. ഫെഡറൽ ശിശു പരിപാലന ധനസഹായം സംബന്ധിച്ച കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

ഒന്റാറിയോ : ബ്രാംപ്ടണിലെ ഷോപ്പിംഗ് മാളിൽ നടന്ന ആക്രമണത്തിൽ മലയാളി യുവാവ് ആരോൺ ജോസഫ് (28) ആണ് മരണപ്പെട്ടത്. ബ്രാംപ്ടണിലെ ഒരു ഷോപ്പിംഗ് മാളിൽ സംഘട്ടനം ഉണ്ടാകുകയും...

കാനഡ : ആൽബെർട്ട പ്രൊവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി തടാകത്തിൽ  സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ  കാസർഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം (31) മുങ്ങിമരിച്ചു. ശനിയാഴ്ച...

ഒട്ടാവ : ഇന്നുമുതൽ (2021 ജൂലൈ 5) കാനഡയിലേക്ക് പ്രവേശിക്കുന്ന രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ  ചെയ്യേണ്ടതില്ല. കാനേഡിയൻ സിറ്റിസൺസിനും പെർമനന്റ് റെസിഡൻസി ഉള്ളവർക്കുമാണ്...

ഒട്ടാവ: കാനഡയിൽ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 750 ത്തിലധികം പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം...

error: Content is protected !!