ഒന്റാരിയോയിലെ കാലാവസ്ഥ രണ്ട് പതിറ്റാണ്ടുകളായി കണ്ടതിൽ വെച്ച് ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയാണ്. ശൈത്യകാലത്തിന്റെ നേരത്തെയുള്ള വരവ് ഒന്റാരിയോയെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ ശാസ്ത്രജ്ഞൻ...
cwmnews
പ്രവിശ്യയിലെ കോവിഡ് -19 വാക്സിൻ പാസ്‌പോർട്ടിനായി ഉപയോഗിക്കുന്ന ആപ്പിന്റെ രൂപം അനുകരിക്കാൻ മനപ്പൂർവ്വം രൂപകൽപ്പന ചെയ്ത ഫോൺ ആപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ക്യൂബെക് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ്...
സെപ്റ്റംബർ 27 തിങ്കളാഴ്ച മുതൽ കാനഡ ഇന്ത്യയിൽ നിന്നുള്ള ഡയറക്ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ അനുവദിക്കും. തുടക്കത്തിൽ ഡൽഹിയിൽ നിന്നായിരിക്കും കാനഡയിലേക്കുള്ള ഫ്ലൈറ്റുകൾ ഉണ്ടാകുക. എയർ ഇന്ത്യയും എയർ...
ടോറോന്റോയിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കെവിൻ ഒമർ മുഹമ്മദ് (28 ), ഡാനിയൽ ഖോഷ്നൂദ് (30) എന്നിവരാണ് പിടിയിലായത്. ബോംബ് നിർമാണ ലഘുലേഖനങ്ങൾ,...
പ്രവിശ്യയിലെ ആരോഗ്യ പരിപാലന ശൃംഖലയിലെ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് 18,000 ഡോളർ വരെ സാമ്പത്തിക ബോണസ് നൽകുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു....
ഭാര്യക്ക് തന്റെ അനുവാദമില്ലാതെ കോവിഡ് -19 വാക്സിൻ ഡോസ് നൽകിയെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചതായി പരാതി. ഷേർബ്രൂക്കിലെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ, 12-ാമത്തെ...
ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം നവംബർ 21 വരെ നീട്ടി കാനഡ സർക്കാർ. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ യാത്രാ വിലക്ക്...
കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ലിബറൽ പാർട്ടി ഭൂരിപക്ഷം നേടിയാണ് ഇലക്ഷനിൽ മുന്നേറിയത്.എന്നാൽ ഒരു സമ്പൂർണ്ണമേധാവിത്വത്തോടെയുള്ള ഒരു തെരഞ്ഞെടപ്പ് വിജയം നേടാനായില്ലെന്നാണ് പൊതുവെയുള്ള...
റഷ്യയിലെ പേമിൽ സർവകലാശാലയിൽ വെടിവയ്പ്. എട്ടുപേർ മരിക്കുകയും 10 പേർക്ക് പരിക്കേക്കുകയും ചെയ്തു. വെടിവച്ചയാളെ പോലീസ് പിടികൂടി. സർവകലാശാലയിലെ 18 വയസ്സുള്ള വിദ്യാർഥിയാണ് വെടിവച്ചതെന്ന് റഷ്യൻ രഹസ്യ...
'അക്രമം നിർത്തൂ, ഇനി അക്രമം പാടില്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി, ആയിരക്കണക്കിന് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതയ്ക്കും ബലാത്സംഗ സംസ്കാരത്തിനും എതിരായി വെള്ളിയാഴ്ച പ്രകടനം നടത്തി. കാമ്പസിലെ...