November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

Month: October 2021

നോവ സ്കോഷ്യയയിൽ 2165 ഹെൽത്ത് കെയർ മേഖലയിൽ ഒഴിവുകളുണ്ടെന്ന് റിപ്പോർട്ടുകൾ. ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മേഖലകളിലെ ഒഴുവുകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും...

അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 45 ലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെ കാണ്ഡഹാറിലെ ബിബി ഫാത്തിമ മസ്ജിദിന് നേരെയാണ്...

നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നോർവേയിലെ കോംഗ്‌സ്‌ബെർഗ് പട്ടണത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ...

നവംബർ ആദ്യവാരം മുതൽ കാനഡയുടെയും അമേരിക്കയുടെയും അതിർത്തികൾ തുറക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുത്ത പൗരന്മാർക്ക് മാത്രമേ യാത്ര അനുമതിയൊള്ളൂവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 2020...

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജെൻസ്ട്രിംഗ്‌സ് ഡയഗ്നോസ്റ്റിക് സെന്റർ ലാബ് കാനഡയിലേക്കുള്ള യാത്രക്കാർക്കായി ഇന്ത്യയിലെ കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രമായി കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ ഔദ്യോഗികമായി അറിയിച്ചു. കാനഡയിൽ...

ഒക്ടോബർ 15 മുതൽ മൂന്ന് അധിക വിമാന സർവീസുകൾക്കൂടി ആരംഭിക്കാൻ കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ നിന്ന് അനുമതി ലഭിച്ചതായി എയർ കാനഡ പത്രക്കുറിപ്പിൽ അറിയിച്ചു. ടൊറന്റോയ്ക്കും ഡൽഹിക്കും...

യുഎസ് ഗവണ്മെന്റോ, ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകൾ സ്വീകരിച്ച അന്താരാഷ്ട്ര സന്ദർശകരെ അമേരിക്ക അംഗീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു. ചൈന, ഇന്ത്യ, ബ്രസീൽ, യൂറോപ്പ്...

കൂടുതൽ ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഒന്റാറിയോ സർക്കാർ. ഈ സാമ്പത്തിക വർഷാവസാനത്തോടെ 4,000 ത്തിലധികം ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിന് 270 മില്യൺ...

പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും, സർക്കാർ ജീവനക്കാർക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കി കാനേഡിയൻ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്‌കോ അറിയിച്ചു. കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ...

error: Content is protected !!