November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

trudeau

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഓഗസ്റ്റിൽ വിളിച്ച ചേർത്ത സമ്മേളനത്തിൽ സെപ്റ്റംബർ ഇരുപതിന് ഫെഡറൽ ഇലക്ഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു. താനും തന്റെ പാർട്ടിയും ജനങ്ങൾക്കിടയിൽ നടത്തിയ ജനക്ഷേമ കാര്യങ്ങൾ...

ഈ വർഷം ശൈത്യകാല കാലാവസ്ഥയുടെ വരവ് ഒന്റാറിയോയെ അതിഭീകരമായി ബാധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് പ്രവിശ്യയിൽ സാധാരണയെക്കാൾ കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാക്കും. കഴിഞ്ഞ ഇരുപത് വർഷത്തെ അപേക്ഷിച്ച്...

ടൊറന്റോ ജനറൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ, ജോലി ചെയുന്ന നഴ്‌സായ വരക യാണ് തന്റെ ജോലി നഷ്ട്ടപെടുമോയെന്ന ഭീതിയിൽ ഉള്ളത്. സ്പുട്നിക് വി എന്ന റഷ്യൻ നിർമ്മിത...

145 കനേഡിയൻ അഭയാർത്ഥികളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്യാൻ കാനഡ സഹായിച്ചു. 145 പേർക്കും കനേഡിയൻ വിസകളുണ്ടെന്നും അവർ ഇപ്പോൾ പാകിസ്ഥാനിൽ പ്രോസസ്സ് ചെയ്യപ്പെടുന്നുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ...

ഇന്ത്യയിൽ നിന്ന് പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത സഞ്ചാരികൾക്ക് സെപ്റ്റംബർ 7 മുതൽ കാനഡയിലേക്ക് പറക്കാൻ കഴിയും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ മുന്നിൽകണ്ട് മിഡിൽ ഈസ്റ്റിലെ ചില...

കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യകൾ രാജ്യത്തെ നാലാമത്തെ തരംഗം റിപ്പോർട്ട് ചെയുന്നുണ്ട്.  ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്‌കാച്ചെവൻ എന്നിവിടങ്ങളിൽ, കോവിഡ് - 19   അണുബാധയുടെ തോത് രാജ്യത്തിന്റെ ശരാശരിയേക്കാൾ...

കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിലായി. ഇന്ത്യൻ വംശജരായ മൂന്ന് പേരെയാണ് ഒന്റാറിയോയിലെ ബ്രാംപ്ടൺ സിറ്റിയിൽ  നിന്ന് പോലീസ്  അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുള്ള നാലാമനായി തിരച്ചിൽ...

കോവിഡ് -19 പാൻഡെമിക് ഉണ്ടാക്കിയ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്ന് രാജ്യങ്ങളിലുടനീളമുള്ള യാത്രയാണ്. പ്രവേശനത്തിനായി മിക്കവാറും എല്ലാ രാജ്യങ്ങൾക്കും നെഗറ്റീവ് ആർടി പിസിആർ റിപ്പോർട്ട് ആവശ്യമാണെങ്കിലും, പല രാജ്യങ്ങളും...

ബോൾട്ടണിൽ വെള്ളിയാഴ്ച വൈകുന്നേരം ട്രൂഡോ അനുയായികളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ പരിപാടി റദ്ദാക്കി. ലിബറൽ അനുകൂലികളെ മറികടന്ന് ഡസൻ കണക്കിന് ക്ഷുഭിതരായ പ്രതിഷേധക്കാർ ബോൾട്ടണിൽ...

കാബൂൾ വിമാനത്താവളത്തിൽ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് കനേഡിയൻ സൈന്യത്തിന്റെ ഔദ്യോഗിക ഒഴിപ്പിക്കൽ ദൗത്യം  പിൻവലിച്ചതായി അറിയിച്ചത്. അടുത്ത മാസം വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രൂഡോ, 20,000 അഫ്ഗാനികളെ...

error: Content is protected !!