November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

International

കാബൂൾ വിമാനത്താവളത്തിൽ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് കനേഡിയൻ സൈന്യത്തിന്റെ ഔദ്യോഗിക ഒഴിപ്പിക്കൽ ദൗത്യം  പിൻവലിച്ചതായി അറിയിച്ചത്. അടുത്ത മാസം വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രൂഡോ, 20,000 അഫ്ഗാനികളെ...

ഒന്റാറിയോയിലെ പൊതുവിദ്യാഭ്യാസത്തിലെ തൊഴിൽദാതാക്കൾക്കും, പ്രധാന ആരോഗ്യ പരിപാലന ജീവനക്കാർക്കും വരും ആഴ്ചകളിൽ കോവിഡ് -19 വാക്സിനേഷൻ  ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൊറന്റോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ...

അഫ്ഗാനിസ്ഥാനിൽ കനേഡിയൻ സൈനിക ഉദ്യോഗസ്ഥരെ സഹായിച്ച അഫ്ഗാൻ അഭയാർഥികളെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം കാനഡയിലെത്തി. ആദ്യ വിമാനത്തിൽ എത്ര അഭയാർഥികളുണ്ടെന്ന് ഫെഡറൽ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വരും...

ന്യൂയോർക്ക്  നിന്ന് നയാഗ്ര യിലേക്കുള്ള ടൂർ ബസ് മറിഞ്ഞ് 50 ലധികം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12:40 ഓടെ സിറാക്യൂസിന് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള...

ക്യൂബെക്കിന്റെ വാക്സിനേഷൻ പാസ്‌പോർട്ടിനെതിരെ ആയിരക്കണക്കിനാളുകൾ ശനിയാഴ്ച മോൺ‌ട്രിയൽ നഗരത്തിൽ തടിച്ചുകൂടി പ്രധിഷേധം നടത്തി. വർദ്ധിച്ചുവരുന്ന കോവിഡ് -19 സാഹചര്യങ്ങളെയും, നാലാമത്തെ തരംഗത്തെയും പ്രതിരോധിക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ...

അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ടാക്സിയിൽ സഞ്ചരിച്ചപ്പോഴാണ്  നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് സ്ഥിരീകരിക്കുന്ന ഇമെയിൽ ഡോക്യുമെന്റ് കാണിക്കാൻ സാധിക്കാത്തതിന്റെ പേരിൽ നാലരലക്ഷം രൂപ പിഴയായി നൽകേണ്ടി വന്നത്....

കോവിഡ് -19 പാൻഡെമിക് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കാരണം കാനഡ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള നിരോധനം സെപ്റ്റംബർ 21 വരെ നീട്ടുമെന്ന് ഫെഡറൽ ഗതാഗത മന്ത്രാലയം...

ന്യൂഡൽഹി : ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്. വിദേശികൾക്ക് വാക്സിനായി കൊവിൻ ആപ്പിലൂടെ രജിസ്റ്റർ...

61-കാരനായ ഫാൾ കാൻസർ രോഗികൾക്കായുള്ള ധനസമാഹരണത്തിനായി ബ്രിട്ടീഷ് കൊളമ്പിയയിൽ നിന്ന് യാത്ര നടത്തുകയും ശനിയാഴ്ച ഒന്റാറിയോയിലെ സോൾട്ട് സ്റ്റെയിയിൽ തന്റെ ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു. ഈ മഹാമാരി...

ഒന്നര വർഷത്തിലേറെയായി, വിദേശ യാത്രക്കാർക്കായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് കാനഡ. തിങ്കളാഴ്ച മുതൽ  ഇത് നിലവിൽ വരുമെന്ന് ഫെഡറൽ ഗവൺമെന്റ് അറിയിച്ചു. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കനേഡിയൻ...

error: Content is protected !!