https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
അമേരിക്കയിൽ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കൂടുന്നു. അമേരിക്കയുടെ ഭൂരിഭാഗം ആശുപത്രികളും നിറയുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നു.
മസാച്യുസെറ്റ്സ്, ജോർജ്ജിയ, മേരിലാൻഡ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകളിൽ 80 ശതമാനവും രോഗികൾ നിറഞ്ഞിരിക്കുകയാണ്. 8,03000ത്തിലധികം കൊറോണ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ച്ച മുൻപുള്ളതിനെക്കാൾ 133 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
മരണ സംഖ്യ ഉയരുന്നത് ആശങ്ക കൂട്ടുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ട്. ഒരു ദിവസം ശരാശരി 1871 ആണ് മരണ നിരക്ക്. അലബാമ, ഫ്ളോറിഡ, ലൂസിയാന, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ അതിവേഗം ഉയരുന്നത്. ഇവിടങ്ങളിലെ ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്.
More Stories
ഉയർന്ന വ്യാപനശേഷിയുള്ള ഫംഗസ് രോഗം അമേരിക്കയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
കര അതിർത്തിയിലെ കനേഡിയൻമാർക്കും അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള വാക്സിനേഷൻ ആവശ്യകതകൾ യുഎസ് മെയ് 11-ന് അവസാനിപ്പിക്കും
ഒന്റാറിയോയിൽ നിന്ന് യുഎസ് റെയിൽ ബ്രിഡ്ജ് വഴി അനധികൃതമായി കടന്ന കുടിയേറ്റക്കാരെ കാനഡയിലേക്ക് തിരിച്ചയച്ച് യുഎസ് ബോർഡർ ഏജൻസി