November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

vaccination

പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും, സർക്കാർ ജീവനക്കാർക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കി കാനേഡിയൻ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

പ്രവിശ്യയിലെ കോവിഡ് -19 വാക്സിൻ പാസ്‌പോർട്ടിനായി ഉപയോഗിക്കുന്ന ആപ്പിന്റെ രൂപം അനുകരിക്കാൻ മനപ്പൂർവ്വം രൂപകൽപ്പന ചെയ്ത ഫോൺ ആപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ക്യൂബെക് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ്...

ഭാര്യക്ക് തന്റെ അനുവാദമില്ലാതെ കോവിഡ് -19 വാക്സിൻ ഡോസ് നൽകിയെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചതായി പരാതി. ഷേർബ്രൂക്കിലെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ, 12-ാമത്തെ...

ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം നവംബർ 21 വരെ നീട്ടി കാനഡ സർക്കാർ. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ  യാത്രാ വിലക്ക്...

ടൊറന്റോ ജനറൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ, ജോലി ചെയുന്ന നഴ്‌സായ വരക യാണ് തന്റെ ജോലി നഷ്ട്ടപെടുമോയെന്ന ഭീതിയിൽ ഉള്ളത്. സ്പുട്നിക് വി എന്ന റഷ്യൻ നിർമ്മിത...

ഇന്ത്യയുടെ തദ്ദേശ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. നേരത്തെ തന്നെ , 77.8% ഫലപ്രാപ്തി...

ഇന്ത്യയിൽ നിന്ന് പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത സഞ്ചാരികൾക്ക് സെപ്റ്റംബർ 7 മുതൽ കാനഡയിലേക്ക് പറക്കാൻ കഴിയും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ മുന്നിൽകണ്ട് മിഡിൽ ഈസ്റ്റിലെ ചില...

കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യകൾ രാജ്യത്തെ നാലാമത്തെ തരംഗം റിപ്പോർട്ട് ചെയുന്നുണ്ട്.  ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സസ്‌കാച്ചെവൻ എന്നിവിടങ്ങളിൽ, കോവിഡ് - 19   അണുബാധയുടെ തോത് രാജ്യത്തിന്റെ ശരാശരിയേക്കാൾ...

ബോൾട്ടണിൽ വെള്ളിയാഴ്ച വൈകുന്നേരം ട്രൂഡോ അനുയായികളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ പരിപാടി റദ്ദാക്കി. ലിബറൽ അനുകൂലികളെ മറികടന്ന് ഡസൻ കണക്കിന് ക്ഷുഭിതരായ പ്രതിഷേധക്കാർ ബോൾട്ടണിൽ...

ഒന്റാറിയോയിലെ പൊതുവിദ്യാഭ്യാസത്തിലെ തൊഴിൽദാതാക്കൾക്കും, പ്രധാന ആരോഗ്യ പരിപാലന ജീവനക്കാർക്കും വരും ആഴ്ചകളിൽ കോവിഡ് -19 വാക്സിനേഷൻ  ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൊറന്റോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ...

error: Content is protected !!