November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

india

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജെൻസ്ട്രിംഗ്‌സ് ഡയഗ്നോസ്റ്റിക് സെന്റർ ലാബ് കാനഡയിലേക്കുള്ള യാത്രക്കാർക്കായി ഇന്ത്യയിലെ കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രമായി കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ ഔദ്യോഗികമായി അറിയിച്ചു. കാനഡയിൽ...

ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് കാനഡ. ഓസ്ട്രേലിയ, ജർമ്മനി, യു കെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനമായി കാനഡയെ...

സെപ്റ്റംബർ 27 തിങ്കളാഴ്ച മുതൽ കാനഡ ഇന്ത്യയിൽ നിന്നുള്ള ഡയറക്ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ അനുവദിക്കും. തുടക്കത്തിൽ ഡൽഹിയിൽ നിന്നായിരിക്കും കാനഡയിലേക്കുള്ള ഫ്ലൈറ്റുകൾ ഉണ്ടാകുക. എയർ ഇന്ത്യയും എയർ...

ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം നവംബർ 21 വരെ നീട്ടി കാനഡ സർക്കാർ. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ  യാത്രാ വിലക്ക്...

'അക്രമം നിർത്തൂ, ഇനി അക്രമം പാടില്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി, ആയിരക്കണക്കിന് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സ്ത്രീവിരുദ്ധതയ്ക്കും ബലാത്സംഗ സംസ്കാരത്തിനും എതിരായി വെള്ളിയാഴ്ച പ്രകടനം നടത്തി. കാമ്പസിലെ...

കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പൂർണമായും ഇന്ത്യൻ സർക്കാർ പിൻവലിച്ചു. ചില സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരുടെ...

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഓഗസ്റ്റിൽ വിളിച്ച ചേർത്ത സമ്മേളനത്തിൽ സെപ്റ്റംബർ ഇരുപതിന് ഫെഡറൽ ഇലക്ഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു. താനും തന്റെ പാർട്ടിയും ജനങ്ങൾക്കിടയിൽ നടത്തിയ ജനക്ഷേമ കാര്യങ്ങൾ...

ഈ വർഷം ശൈത്യകാല കാലാവസ്ഥയുടെ വരവ് ഒന്റാറിയോയെ അതിഭീകരമായി ബാധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് പ്രവിശ്യയിൽ സാധാരണയെക്കാൾ കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാക്കും. കഴിഞ്ഞ ഇരുപത് വർഷത്തെ അപേക്ഷിച്ച്...

ഇന്ത്യയുടെ തദ്ദേശ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ. നേരത്തെ തന്നെ , 77.8% ഫലപ്രാപ്തി...

കാനഡ അതിർത്തി തുറക്കുന്നതിന്റെ ഭാഗമായി ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വിദേശ യാത്രക്കാർ ചൊവ്വാഴ്ച മുതൽ ഇമ്മിഗ്രേഷൻ ക്ലീയറൻസിന് സമയം കൂടുമെന്ന്  പ്രതീക്ഷിക്കണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്...

error: Content is protected !!