https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ലണ്ടൻ ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രവീന്ദ്രനാഥിന്റെയും സുപ്രിയ നായരുടെയും മകൻ ആനന്ദ് രവീന്ദ്രൻ (28) ആണ് മരിച്ചത്. പടിയിൽ നിന്ന് വീണ് ലണ്ടൻ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
2020 ലാണ് സ്റ്റുഡന്റ് വിസയിൽ ആനന്ദ് ലണ്ടൻ ഫാൻഷാവേ കോളേജിൽ തുടർ പഠനത്തിനായി എത്തിയത്. മലയാളി വിദ്യാർത്ഥിയുടെ വേർപാടിൽ ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ (LOMA) അനുശോചനം രേഖപ്പെടുത്തി.
More Stories
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി
ഒൻ്റാരിയോ ഹിറ്റ് ആൻഡ് റൺ അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്