ഇന്ത്യയിൽ നിന്നുമുള്ള യാത്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് കാനഡ 30 ദിവസം കൂടി നീട്ടിയതായി കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു. ഇന്ത്യയിലും അയൽരാജ്യമായ പാകിസ്ഥാനിലും...
Covid19
ഒന്റാറിയോ : 12 നും 17 നും ഇടയിൽ പ്രായമുള്ള ഒന്റാറിയോ യുവാക്കൾക്ക് സർക്കാർ ഞായറാഴ്ച രാവിലെ മുതൽ കോവിഡ് -19 വാക്സിൻ അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യാനുള്ള...
ഒന്റാറിയോ : അമേരിക്ക-കാനഡ ബോർഡർ തുറക്കുന്നത് നീളുമെന്നും അതിർത്തി വീണ്ടും തുറക്കുന്നതിന് മുമ്പ് കാനഡയിൽ 75% പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണെന്ന് ട്രൂഡോ പറഞ്ഞു. അതിർത്തിതുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്നും...
ഒന്റാറിയോ: കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് 17 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതിന് ശേഷം രാജ്യം ചൊവ്വാഴ്ച ഭീകരമായ അവസ്ഥയിലെത്തി. ജനുവരി 2020 മുതൽ, കാനഡയിൽ 25,018 മരണങ്ങൾ...
https://www.youtube.com/watch?v=TfcRRuqZum4 ഇന്ത്യ… നിങ്ങള്‍ കരയരുത്.. തളരരുത്.. കരുത്ത് പകരാന്‍ ഞങ്ങളുണ്ട്.. തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കാനഡയുടെ സഹായ ഹസ്തം എത്തിക്കഴിഞ്ഞു....
ഓന്റോറിയോയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ശനിയാഴ്ച മാത്രം 1859 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓന്റോറിയോയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. 59,400...
5000 ഡോളർ ഫൈനും ആറുമാസം ജയിൽ ശിക്ഷയും എന്നുള്ള ബില് പാസ്സാക്കാൻ കനേഡിയൻ ഗവണ്മെന്റ് ശുപാർശ ചെയ്തു. കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ തൊഴിലാളികളെ സാമ്പത്തികമായി...
ടോറന്റോ: കാനഡയില്‍ വെള്ളിയാഴ്ച ഒറ്റദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം 3457 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. തൊട്ടുമുമ്പത്തെ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ...
ടോറന്റോ: ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യത്തിലോ കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ നിര്‍മിക്കുന്ന വാക്‌സിന്‍ ഗവേഷണത്തിന് 214 മില്യന്‍ ഡോളര്‍ അധികമായി...
ടോറന്റോ: അനിവാര്യ യാത്രകള്‍ക്കല്ലാതെ അതിര്‍ത്തി അടച്ച യു എസിനും കാനഡയ്ക്കും തുടര്‍ വിഷയങ്ങളില്‍ സമാന ചിന്തകളെല്ലെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി അടച്ചിട്ട് ഏഴു മാസങ്ങളായെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രി...