April 11, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടേസ്റ്റ് ഓഫ് ഇന്ത്യ ഫുഡ് ഫെസ്റ്റിവൽ ടൊറന്റോയിൽ തിരിച്ചെത്തുന്നു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ടേസ്റ്റ് ഓഫ് ഇന്ത്യ ഫുഡ് ഫെസ്റ്റിവൽ ടൊറന്റോയിൽ തിരിച്ചെത്തുന്നു, നോർത്ത് അമേരിക്കയിലെ നാളിതുവരെ അറിയപ്പെടുന്ന ഏറ്റവും വലിയ ഇന്ത്യൻ ഭക്ഷ്യമേളയാണിത്.

നൂറുകണക്കിന് ഭക്ഷണശാലകളും ഭക്ഷണപ്രേമികളുടെ വലിയ ജനക്കൂട്ടത്തിനിടയിൽ സംഗീത നൃത്ത പരിപാടികളും സഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ 31 ഉച്ചയ്ക്ക് 12 മണി മുതൽ ശാസ്ത്രീയ നൃത്തങ്ങളും തത്സമയ ഡിജെയുമായി 2022 വേദി നിറഞ്ഞു നിൽക്കും.

തെരുവ് ഭക്ഷണ സംസ്കാരം കാനഡയിൽ താരതമ്യേന പുത്തൻ ആശയമാണ്, ഇത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഘടനയിൽ കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന ഒന്നാണ്. ടേസ്റ്റ് ഓഫ് ഇന്ത്യ ജൂലൈ 31 മുതൽ ഓഗസ്റ്റ് 1 വരെ നഥാൻ ഫിലിപ്സ് സ്ക്വയറിൽ ആണ് നടത്തപ്പെടുക.

About The Author

error: Content is protected !!