https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാരിയോയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി എൺവയോൺമെന്റ് കാനഡ. തെക്കൻ ഒന്റാറിയോയിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത ഉണ്ടെന്നും പ്രവിശ്യയിലുടനീളം തണുത്തുറഞ്ഞ മഴയ്ക്കും സ്നോ സ്റ്റോം വീശുന്നതിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ശനിയാഴ്ച വരെ മഞ്ഞുവീഴ്ച തുടർന്നേക്കാം ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
എന്നാൽ ഒന്റാറിയോയിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും എൺവയോൺമെന്റ് കാനഡ ഇതുവരെ നൽകിയിട്ടില്ല, വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു