November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

cwmnews

ഒക്ടോബർ 15 മുതൽ മൂന്ന് അധിക വിമാന സർവീസുകൾക്കൂടി ആരംഭിക്കാൻ കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ നിന്ന് അനുമതി ലഭിച്ചതായി എയർ കാനഡ പത്രക്കുറിപ്പിൽ അറിയിച്ചു. ടൊറന്റോയ്ക്കും ഡൽഹിക്കും...

യുഎസ് ഗവണ്മെന്റോ, ലോകാരോഗ്യ സംഘടനയോ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകൾ സ്വീകരിച്ച അന്താരാഷ്ട്ര സന്ദർശകരെ അമേരിക്ക അംഗീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു. ചൈന, ഇന്ത്യ, ബ്രസീൽ, യൂറോപ്പ്...

കൂടുതൽ ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഒന്റാറിയോ സർക്കാർ. ഈ സാമ്പത്തിക വർഷാവസാനത്തോടെ 4,000 ത്തിലധികം ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിന് 270 മില്യൺ...

പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും, സർക്കാർ ജീവനക്കാർക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കി കാനേഡിയൻ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്‌കോ അറിയിച്ചു. കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ...

ഗ്യാസ് സ്റ്റേഷനുകളിൽ ഇന്ധനം എത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ സൈന്യത്തെ നിയോഗിച്ചപ്പോൾ, കാനഡയിൽ ട്രക്ക് ഡ്രൈവർമാരുടെ എണ്ണത്തിൽ വരുന്ന കുറവ് ആശങ്കയോടെ ആണ് സർക്കാർ നോക്കികാണുന്നത്. ബ്രിട്ടനിലെ തൊഴിലാളി...

കഴിഞ്ഞ വർഷം നഗരമധ്യത്തിലെ ലൈംഗിക വ്യാപാര തൊഴിലാളികളെ ലക്ഷ്യമിട്ട് നിരവധി ലൈംഗികാതിക്രമങ്ങൾ നടത്തിയത് ഒരു വ്യക്തി തന്നെയാണെന്ന് ഒട്ടാവ പോലീസ് പറഞ്ഞു. മുറെ സ്ട്രീറ്റ്, കിംഗ് എഡ്വേർഡ്...

ആൽബെർട്ടയിലെ ആശുപത്രികളിൽ കോവിഡ് -19 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സൈനിക മെഡിക്കൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ആൽബർട്ടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി, ഫെഡറൽ സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രവിശ്യയിലെ തീവ്രപരിചരണ...

സിറിയയിൽ പിടിയിലായ കനേഡിയൻ ഐഎസ് അംഗം മുഹമ്മദ് ഖലീഫയെ തീവ്രവാദ വിചാരണക്കായി അമേരിക്കയിലേക്ക് മാറ്റിയതായി യു എസ് നീതിന്യായ വകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. 2019 ജനുവരിയിലാണ് വടക്കുകിഴക്കൻ...

ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് കാനഡ. ഓസ്ട്രേലിയ, ജർമ്മനി, യു കെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനമായി കാനഡയെ...

error: Content is protected !!